കരിന്തളം:നീലേശ്വരം ഗ്യാസ് ഏജന്‍സിലെ മുന്‍ജീവനക്കാരന്‍ കരിന്തളം കോയിത്തട്ടയിലെ എന്‍. കെ. സുരേന്ദ്രന്‍ (62) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മുമ്പ് നീലേശ്വരം ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറായിരുന്നു.പരേതനായ പെരിയടത്ത് അമ്പൂഞ്ഞിയുടെയും എന്‍ കെ തമ്പായിയുടെയും മകനാണ്. ഭാര്യ. കെ.രമ (കോയിത്തട്ട ) .മക്കള്‍ : കെ സുജിത് (ഓട്ടോ ഡ്രൈവര്‍) , കെ സൂരജ്. (കിയ മോട്ടോര്‍സ് കാഞ്ഞങ്ങാട് ).മരുമക്കള്‍:അഞ്ജു (കണ്ണൂര്‍) , സല്‍ന (അരങ്ങം, ആലക്കോട് ). സഹോദരങ്ങള്‍: നിര്‍മ്മല, (എറണാകുളം ഹൈക്കോടതി), വിജയലക്ഷ്മി (അട്ടക്കണ്ടം ), രമേശന്‍( എറണാകുളം ഹൈക്കോടതി ) നളിനാക്ഷന്‍ (സെക്രട്ടറി കരിന്തളം പാലിയേറ്റീവ് സൊസൈറ്റി,)പരേതനായ പദ്മനാഭന്‍ (മുന്‍ ഹൈക്കോടതി ജീവനക്കാരന്‍.സംസ്!കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
