പൂരക്കളി, മറത്തുകളി ആചാര്യന്‍ പി ദാമോദര പണിക്കറെ ആദരിച്ചു

കാഞ്ഞങ്ങാട്: കേരള പൂരക്കളി അക്കാദമി സമഗ്ര സംഭാവനാ പുരസ്‌ക്കാരം ലഭിച്ച പുരക്കളി, മറത്തുകളി ആചാര്യന്‍ പി ദാമോദര പണിക്കര്‍ കാഞ്ഞങ്ങാടിനെ വെള്ളിക്കോത്ത് വീണച്ചേരി ശ്രീ വടക്കേവീട് തറവാട് അംഗങ്ങള്‍ ആദരിച്ചു . തറവാട്ട് കാരണവര്‍ ഡ്രൈവര്‍ കുട്ട്യന്‍ മൂലക്കണ്ടം അധ്യക്ഷനായി. വഹിച്ചു. ഗംഗാധരന്‍ മാണിക്കോത്ത്, കെ. രാഘവന്‍, ചന്ദ്രന്‍ കൊളവയല്‍, മോഹനന്‍ വീണച്ചേരി, ബാലകൃഷ്ണന്‍ കടപ്പുറം എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി രാജന്‍ മൊട്ടമ്മല്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!