രാവണീശ്വരം കുണ്ടടുക്കം ബി.നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: രാവണീശ്വരം കുണ്ടടുക്കം ബി. നാരായണന്‍ (79) അന്തരിച്ചു. ഭാര്യ: കെ.വി. മീനാക്ഷി. മക്കള്‍: ബിന്ദു, മിനി. മരുമക്കള്‍: ബിജു (പെരിയങ്ങാനം), സുജിത്(കാഞ്ഞിരപ്പൊയില്‍). സഹോദരങ്ങള്‍: ദാമോദരന്‍, കാര്‍ത്യായണി, പരേതരായ കുഞ്ഞമ്പു, സരസ്വതി.

 

error: Content is protected !!