ദേവി ചന്ദന ഇന്ന് ഗോശാലയില്‍

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന മൂന്നാമത് ദേശീയ നൃത്യോത്സവത്തില്‍ പ്രശസ്ത സിനിമാ സീരിയല്‍ താരം ദേവി ചന്ദന നൃത്തം ചെയ്യും. രാത്രി 8 മണിക്കാണ് പരിപാടി. ബിന്ദു മാരാര്‍, പ്രഷീജ ഗോപിനാഥ്, പ്രകൃതി ഭട്ട് ഗോകര്‍ണ്ണ എന്നിവരും നേനു മണ്ഡപത്തില്‍ നൃത്തം ചെയ്യുന്നു

 

error: Content is protected !!