മാവുങ്കാല്‍: കാട്ടുകുളങ്ങര മൂലക്കെ വീട്ടില്‍ എം. വി.ഉച്ചിര( 93) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ അമ്പുഞ്ഞി.
മക്കള്‍: ശോഭ (കാട്ടുകുളങ്ങര), പരേതനായ തമ്പാന്‍ ബങ്കളം. മരുമകന്‍ : നാരായണന്‍ (കാട്ടുകുളങ്ങര). സഹോദരങ്ങള്‍ :ബാലമാണി, പരേതരായ അമ്മാര്‍,തമ്പായി,ലക്ഷ്മി.
