ഐക്യ ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നീലേശ്വരത്ത് മെയ് ദിന റാലി നടത്തി; എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.

നിലേശ്വരം: ഐക്യ ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നിലേശ്വരത്ത് മെയ് ദിന റാലി നടത്തി.
എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.
രമേശന്‍ കാര്യങ്കോട് അദ്ധ്യക്ഷം വഹിച്ചു.
കാറ്റാടി കുമാരന്‍, എം രാജന്‍, പിപി മുഹമ്മദ് റാഫി, ബേബി ബാലകൃഷ്ണന്‍, പാറക്കോല്‍ രാജന്‍,
പി കെ വിനോദ്, പി.വിജയകുമാര്‍,
ഒ.വി രവീന്ദ്രന്‍ ,പി വിജയന്‍, എം കുഞ്ഞമ്പു, പ്രദിപന്‍ ,
കെ രഘു, കെ സുകുമാരന്‍, വി.ബാലകൃഷ്ണന്‍ ,
ഇ ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു.
കെ ഉണ്ണി നായര്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!