പരപ്പ: തെയ്യം കലാക്കാരന്‍ ക്ലായിക്കോട് കൊടക്കല്‍ രാമന്‍( 88) അന്തരിച്ചു. അസുഖം ബാധിച്ച് ചികിത്സയില്‍ ആയിരുന്നു . ഭാര്യ പരേതയായ മാണിക്കം. മക്കള്‍: മാധവി, കാര്‍ത്യായനി, ബാലകൃഷ്ണന്‍. മരുമക്കള്‍:
കുഞ്ഞിരാമന്‍, ദാമോദരന്‍, ബീന.