രാമനഗരം ശ്രീരാമക്ഷേത്രം പ്രതിഷ്ഠാദിന മഹോല്‍സവം മെയ് 7,8,9 തീയ്യതികളില്‍

മാവുങ്കാല്‍: ശ്രീരാമക്ഷേത്രം പ്രതിഷ്ഠാ ദിന മഹോല്‍ മെയ് 7,8,9 എന്നീ തീയ്യതികളില്‍ സാഘോഷം കൊണ്ടാടും.
പരിപാടികളുടെ വിജയത്തിനായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികള്‍:
സംപൂജ്യ സ്വാമി മുക്താനന്ദ (ആനന്ദാശ്രമം മഠാധിപതി ), കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ഗണപതി ഭട്ട് മാവുങ്കാല്‍.
ചെയര്‍മാന്‍:പ്രദീപ് നെല്ലിത്തറ,വൈസ് ചെയര്‍മാന്‍മാര്‍: രവീന്ദ്രന്‍ മാവുങ്കാല്‍,അജയകുമാര്‍ നെല്ലിക്കാട്ട്,
വര്‍ക്കിംങ് ചെയര്‍മാന്‍മാര്‍: ശരത്ത് രാംനഗര്‍,ചന്ദ്രന്‍ കോട്ടപ്പാറ,കെ.ബാബു.കണ്‍വീനര്‍:പ്രദീപ്കുമാര്‍ മാവുങ്കാല്‍,
ജോ:കണ്‍വീനര്‍: രവീന്ദ്രന്‍ കല്ലട, പ്രോഗ്രാം കണ്‍വീനര്‍: ജിതേഷ് രാംനഗര്‍, ഭക്ഷണ കമ്മീറ്റി കണ്‍വീനര്‍:
സജി രാംനഗര്‍, മീഡിയ കണ്‍വീനര്‍: സുകുമാരന്‍ ആശീര്‍വാദ്.

 

error: Content is protected !!