കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ പ്രമുഖ തറവാട്ടിലെ പരേതനായ ബടക്കു പുറം ആമു ഹാജിയുടെയും അമിന എന്നവരുടെ മകന്‍ കെ. അന്തുമായി (78) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: റാഷിദ് , റമീസ്, ഷക്കില. മരുമക്കള്‍:
അക്ഷനാ, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: കെ.കുഞ്ഞബ്ദുല്ല ഹാജി,കെ. കുഞ്ഞിമൊയ്തിന്‍, പരേതനായ കെ മുഹമ്മദ് കുഞ്ഞി ഹാജി,കെ . കുഞ്ഞി ഇബ്രാഹിം.
