സുവര്‍ണ്ണ ലിപി പുരസ്‌ക്കാരം ഹേമലത കൊയ്‌ച്ചേരി ഏറ്റുവാങ്ങി

നീലേശ്വരം: ഈ വര്‍ഷത്തെ നീലാംബരി സുവര്‍ണ്ണ ലിപി പുരസ്‌ക്കാരം കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍കവി കുരിപ്പുഴ ശ്രികുമാറില്‍ നിന്ന് ഹേമലത കൊയ്‌ച്ചേരി ഏറ്റുവാങ്ങി. സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചെങ്കില്‍ ‘ എന്ന ചെറുകഥാ സമാഹാരമാണ് ഹേമലത കൊയ്‌ച്ചേരിയെ പുരസ്‌കാരത്തിന് അര്‍ഹമായിയത്. ചായ്യോം സ്വദേശിനിയാണ് ഹേമലത കൊയ്‌ച്ചേരി.

 

error: Content is protected !!