അടമ്പിലെ കെ.വി. സുകുമാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അടമ്പിലെ കെ.വി. സുകുമാരന്‍ (65) അന്തരിച്ചു. ഭാര്യ: എം. ജയ. മക്കള്‍: സുജേഷ് , സുജിത്ത് (ഇരുവരുംഗള്‍ഫ്), സുജിന. സഹോദരങ്ങള്‍: കെ.വി. അമ്പൂഞ്ഞി (റിട്ട. ഉദ്യോഗസ്ഥന്‍, മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക്), കെ.വി. കോരന്‍ (കൃഷി), കെ.വി. കുഞ്ഞിക്കണ്ണന്‍, കെ.വി. ബാലകൃഷ്ണന്‍, കെ.വി. രാജീവന്‍, പരേതരായ കെ വി കല്യാണി , കെ.വി. ചിരുത, കെ.വി. മീനാക്ഷി. സംസ്‌കാരം നാളെ രാവിലെ 9:30ന് വീടിനടുത്തുള്ള കുടുംബ സ്മശാനത്തില്‍ നടക്കും.

 

error: Content is protected !!