കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസില്‍ പി.എച്ച്.ഡി നേടിയ മാളവിക വിജയന്‍. കൊല്ലം അഞ്ചല്‍ പരേതനായ വിജയന്‍ ആചാരിയുടെയും, രേണുക വിജയന്റെയും മകളാണ്. ഭര്‍ത്താവ്: പ്രവീണ്‍ കൃഷ്ണന്‍ കൊളവയല്‍. മകന്‍ ദുര്‍ഗാദത്തന്‍.
