പടിഞ്ഞാറെക്കര വാഴവളപ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കര വാഴവളപ്പില്‍ കുഞ്ഞിരാമന്‍ (74) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: വിനോദ് കുമാര്‍ (ഓട്ടോ ഡ്രൈവര്‍ കാഞ്ഞങ്ങാട് ), വിനോദിനി, ബിന്ദു. മരുമക്കള്‍: രമ്യ (അസി. ഫാര്‍മസിസ്റ്റ്, മന്‍സൂര്‍ ആശുപത്രി, കാഞ്ഞങ്ങാട് ), സുരേന്ദ്രന്‍ , ചന്ദ്രന്‍. സഹോദരങ്ങള്‍: മാധവി (ചേറ്റുകുണ്ട്), കുഞ്ഞമ്പു (ജനശ്രീ ജില്ല കമ്മിറ്റി മെമ്പര്‍ ) , ശശികല (ചോരിവയല്‍ ), പരേതയായ കാരിച്ചി.

 

error: Content is protected !!