കാഞ്ഞങ്ങാട്: പതിനേഴുകാരനെ പീഡിപ്പിച്ച പരാതിയില്‍ 36 കാരിക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരനാണ് പരാതിക്കാരന്‍. സംഭവം നടന്നത് രാജപുരം പോലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് കൈമാറി. 17 കാരന്‍ ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ്.
ഈ സംഭവത്തില്‍ 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് 36 കാരി തന്നെ
പീഡനത്തിന് ഇരയാക്കിയ കാര്യം ആണ്‍കുട്ടി വെളിപ്പെടുത്തിയത്.
