പാലാട്ട് കണ്ണംകൈ യശോദക്കുട്ടിയമ്മ അന്തരിച്ചു

കരിവെളൂര്‍: പാലാട്ട് കണ്ണംകൈ യശോദക്കുട്ടിയമ്മ (88) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ വങ്ങാട് രവിവര്‍മ്മന്‍ ഉണിത്തിരി. മക്കള്‍ : കനകം പി കെ (റിട്ടയേര്‍ഡ് ടീച്ചര്‍ പാട്ടിയമ്മ എ യു പി സ്‌കൂള്‍ പാലക്കുന്ന് കരിവെള്ളൂര്‍ ), പരേതരായ ശിവരാമകൃഷ്ണന്‍, സുജാത മരുമകന്‍: സി കെ നാരായണന്‍ മുഴക്കോം സഹോദരങ്ങള്‍: ,പി കെ പദ്മനാഭന്‍ അടിയോടി, രാജലക്ഷ്മി പി കെ, കാമാക്ഷികുട്ടി പി കെ, പി കെ അച്യുതന്‍ അടിയോടി, പി കെ ബാലഗോപാലന്‍ , പരേതരായ പി കെ കുഞ്ഞികൃഷ്ണന്‍ അടിയോടി, പി കെ രാമചന്ദ്രന്‍ അടിയോടി.സംസ്‌ക്കാരംഇന്ന് രാവിലെ 11 മണിക്ക്
ഭൗതിക ശരീരം പാലക്കുന്ന് വെള്ളച്ചാല്‍ റോഡില്‍ കൃഷ്ണപ്പിള്ള വായന ശാലയ്ക്ക് സമീപമുള്ള വീട്ടില്‍.

 

error: Content is protected !!