കാഞ്ഞങ്ങാട്: മെയ് 9 ,10 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളന
പരിപാടിയുടെ ആദ്യ ഫണ്ട് ഉദ്ഘാടനം നടന്നു. അഡ്വ. കെ കെ സതീഷ് കുമാര്‍ , വിശ്വസംസ്കൃത പ്രതിഷ്ഠാനം ജില്ലാ അധ്യക്ഷന്‍ ഡോ. കെ സി കെ രാജക്ക് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. വാരിജ ടീച്ചര്‍, കെ എം മാധവന് മാസ്റ്റര്‍,എന്‍ . വി.ബാലചന്ദ്രന്, കെ. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
