ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ വെള്ളിക്കോത്തെ വി.എം. അമ്പു നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ റിട്ട.അധ്യാപകനും കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാ മന്ദിരം മുന്‍ പ്രിന്‍സിപ്പലുമായ വെള്ളിക്കോത്തെ വി.എം. അമ്പു നായര്‍ (88) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മലൂര്‍ തറവാട് ശ്മശാനത്തില്‍. ഭാര്യ: എ.സുമതി. മക്കള്‍: ജ്യോതിപ്രസാദ്, ലത. മരുമക്കള്‍: പി.കെ.വത്സരാജന്‍ നമ്പ്യാര്‍, ടി. ദിവ്യ (നാലു പേരും മുംബൈ). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍ നായര്‍, കര്‍ത്തമ്പു നായര്‍, ലക്ഷ്മി അമ്മ നാരായണന്‍ നായര്‍, വി.എം. കുഞ്ഞിക്കണ്ണന്‍ നായര്‍ (റിട്ട. എല്‍ഐ സി, മുന്‍ മഡിയന്‍ നായരച്ചന്‍, ശ്രീ മഡിയന്‍ കൂലോം)

 

error: Content is protected !!