നീലേശ്വരം:പട്ടേന സുവര്ണവല്ലി ശ്രീ രക്തേശ്വരിമഠം കളിയാട്ടം ഏപ്രില്‍ 11 12 തീയതികളില്‍ നടക്കും. 11ന് രാവിലെ 5 ന് ഗണപതി ഹോമം. തുടര്‍ന്ന് ഒറ്റക്കലശം വൈകിട്ട് 6ന് ദേവി പൂജ. 7 ന് പൊട്ടന് ദൈവത്തിന്റെ തോറ്റം. 8 ന് അന്നദാനം. 9 ന് പൊട്ടന് ദൈവം പുറപ്പാട് , 12 ന് രാവിലെ 4. 30ന് ഗുരുതിതര്‍പ്പണം തുടര്‍ന്ന് രക്തേശ്വരിയുടെ പുറപ്പാട്. 10.30ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്. ഉച്ചക്ക് 12ന് അന്നദാനം.
