രാവണീശ്വരം മുക്കൂട് തോട്ടത്തില്‍ എം ചിരുത അന്തരിച്ചു

കാഞ്ഞങ്ങാട്: രാവണീശ്വരം മുക്കൂട് തോട്ടത്തില്‍ എം ചിരുത (75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: നാരായണി, അശോകന്‍, വിനു, അനില്‍ കുമാര്‍, രാകേഷ്, അനിത, അജിത്, പരേതനായ ചന്ദ്രന്‍. സഹോദരങ്ങള്‍ കുമ്പ, കുഞ്ഞിരാമന്‍, കുഞ്ഞമ്മ, അപ്പകുഞ്ഞി, പരേതനായ കുഞ്ഞിക്കണ്ണന്‍,മരുമക്കള്‍: ബീന
പടന്നക്കാട് , നിഷ ചെമ്മനാട്, രമ്യ പാക്കം , രതീഷ് ചേടി റോഡ്, പരേതനായ ഗംഗാധരന്‍ മുക്കുട്.

 

error: Content is protected !!