അമ്പലത്തറ സ്‌നേഹാലയത്തിലെ അന്തേവാസി അന്തരിച്ചു

അമ്പലത്തറ: മൂന്നാം മൈലിലെ സ്‌നേഹാലയത്തില്‍ കഴിഞ്ഞിരുന്ന അന്തേവാസി അന്തരിച്ചു. കള്ളാര്‍ വില്ലേജിലെ മാലക്കല്ല് പൂക്കുന്നം ഹൗസിലെ പരേതനായ ചന്തുവിന്റെ മകന്‍ പി.സി.കൃഷ്ണന്‍ (62) ആണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്‌നേഹാലയത്തിയിലായിരുന്നു ഇദ്ദേഹം. ഇന്നലെ രാത്രി 7.30ഓടെയാണ് മരണം.
അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

 

error: Content is protected !!