വെള്ളരിക്കുണ്ട്: എ.കെ.ജി നഗറിലെ കരിപ്പാടക്കത്ത് നാരായണി അമ്മ അന്തരിച്ചു.മക്കള്‍: കാര്‍ത്ത്യായണി, ഉഷ (ഇരുവരും ചങ്ങനാശേരി), കുഞ്ഞികൃഷ്ണന് (ദുബായ്), ബാബു (നാരായണന് വെള്ളരിക്കുണ്ട് ). മരുമക്കള്‍: തങ്കപ്പന് പ്രസന്നന് (ഇരുവരുംചങ്ങനാശേരി), ശ്രീജ (പുങ്ങംചാല്‍ ), സിന്ധു (ഇരിയ). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന് (ചായ്യോം), കമ്മാടത്തു (മുളവന്നൂര്‍), പരേതനായ കുഞ്ഞിരാമന്. സംസ്കാരം നാളെ വീട്ടുവളപ്പില്‍.
