പെരിയ: കായക്കുളത്തെ കാരിച്ചിയമ്മ (92) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുതിയ വീട്ടില്‍ അമ്പു.
മക്കള്‍: പി കെ നാരായണി, പി കെ കുഞ്ഞിരാമന്(പ്രസിഡണ്ട് കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാനം), പി കെ നാരായണന് കുട്ടി (നിഖില്‍ ബേക്കറിപെരിയ), പി കെ ഭാരതി, പി കെ രോഹിണി, പി കെ അംബിക. മരുമക്കള്‍: ഉഷ, ഗീത, എ കെ പ്രഭാകരന്, അനന്തന് (പ്രവാസി), പരേതരായ രത്നാകരന്, ശ്രീധരന്.
പെരിയ, കായക്കുളത്തെ കാരിച്ചിയമ്മ അന്തരിച്ചു
