മായിപ്പാടി ഡി ഐ ഇ ടി ക്ലാര്‍ക്ക് കുഡ്‌ലു രാംദാസ് നഗറിലെ കെ.രാജേഷ് അന്തരിച്ചു

കാസര്‍കോട്: മായിപ്പാടി ഡി ഐ ഇ ടി ക്ലാര്‍ക്ക് കുഡ്‌ലു രാംദാസ് നഗര്‍ ഗംഗെ റോഡ് അനുഗ്രഹത്തില്‍
കെ.രാജേഷ് (54) അന്തരിച്ചു. പിതാവ് പരേതനായ കെ പി രാഘവന്‍ മാസ്റ്റര്‍.അമ്മ വി. ദാക്ഷായണി.
ഭാര്യ: പി എസ്.രശ്മി. മക്കള്‍: ആര്‍. സാന്ദ്ര, ആര്‍.സയീഷ്. സഹോദരങ്ങള്‍: കെ. രാധാമണി (ചാലിങ്കല്‍), കെ.ആര്‍ വിനയപ്രഭ (കുഡ്‌ലു), രജനി ആര്‍ ബിന്ദു (കൊടവലം).

 

error: Content is protected !!