കൂലി തൊഴിലാളിയായ 55 കാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍; തോയമ്മല്‍ ലക്ഷംവീട് ഉന്നതിയില്‍ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: 55 കാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍. തോയമ്മല്‍ ജില്ലാ ഹോസ്പ്പിറ്റലിന് സമീപത്തെ ലക്ഷംവീട് ഉന്നതിയില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ സന്തോഷ് (55) നെയാണ് ഇന്ന് രാവിലെ നിത്യാനന്ദ ആശ്രമത്തിന്റെ സമീപത്തെ റെയില്‍ പാളത്തിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടത്. കൃഷ്ണന്‍ കുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്. സഹോദരി: സന്ധ്യ.

 

error: Content is protected !!