പാചകവാതക പ്രതിസന്ധിയില്‍ പ്രതിഷേധിച്ചു

ബിരിക്കുളം:പാചകവാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ബിരിക്കുളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ലോക്കല്‍ സെക്രട്ടറി വി കെ നാരായണന്‍ സ്വാഗതം പറഞ്ഞു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ എം ശശിധരന്‍ അധ്യക്ഷന്‍നായിരുന്നു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു.

 

error: Content is protected !!