നീലേശ്വരം :നീലേശ്വരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായി കെ. മുരളീധരന്‍ ഇന്ന് ചാര്‍ജെടുത്തു. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയാണ് .അന്വേഷണ മികവിന് ഡിജിപിയുടെ ‘ബാഡ്ജ് ഓഫ് ഓണര്‍ ‘ ബഹുമതിക്ക് ഈ വര്‍ഷം അര്‍ഹനായിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ബഹുമതി ഏറ്റുവാങ്ങും.
