കേരള പ്രവാസി സംഘം അജാനൂര്‍ പഞ്ചായത്ത് കുടുംബ സംഗമം നടത്തി; അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി.തുളസി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം അജാനൂര്‍ പഞ്ചായത്ത് കുടുംബ സംഗമം നടത്തി മുന്‍ പ്രവാസികളെ ആദരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി.തുളസി ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം പി വി വിജയന്‍ കേരള പ്രവാസി സംഘം കാസര്‍കോട് ജില്ലാ സെക്രട്ടറി കോടാട്ട് കൃഷ്ണന്‍ പി പ്രവാസി സംഘം ഏരിയ സെക്രട്ടറി സുരേന്ദ്രന്‍ കെ. വി, പഞ്ചായത്ത് മെമ്പര്‍ ദീപ പ്രവീണ്‍, വേങ്ങാട്ട് ദാമോദരന്‍, ടി ദാമോദരന്‍, താഴത്തെവീട്ടിലെ രാജന്‍, കുഞ്ഞികൃഷ്ണന്‍ , ഗോപി വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു ,സംഘാടകസമിതി ചെയര്‍മാന്‍ കെ വി സുകുമാരന്‍ സ്വാഗതം പറഞ്ഞു അധ്യക്ഷന്‍ മഞ്ജുനാഥന്‍ ജിതേഷ് കോളിക്കര നന്ദി പറഞ്ഞു

 

error: Content is protected !!