തലക്ലായി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ജീര്‍ണ്ണോദ്ധാരണ കമ്മിറ്റി രൂപീകരിച്ചു

പരവനടുക്കം: തലക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ കമ്മിറ്റി രൂപീകരണ യോഗം നടന്നു.
ക്ഷേത്ര പരിപാലന പ്രസിഡന്റ് സി.പ്രഭാകരന്‍ നമ്പ്യാര്‍ തൊടുക്കളം അധ്യക്ഷനായി.
മുഖ്യരക്ഷാധികാരികളായി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ എടനീര്‍ മഠം , ബ്രഹ്മശ്രീ പത്മനാഭ തന്ത്രി അരവത്ത്
എന്നിവരെയും ചെയര്‍മാനായി എസ് ജെ പ്രസാദ് കാസര്‍കോടിനെയും കണ്‍വീനര്‍ കുഞ്ഞമ്പു മേലത്തിനെയും , ട്രഷററായി ടി ഭാസ്‌കരന്‍ തലക്ലായിയേയും കൂടാതെ 501 അംഗ കമ്മിറ്റി രൂപീകരിച്ചു.

 

error: Content is protected !!