കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാര സ്ഥാപനത്തിന് മുന്‍വശത്തുള്ള തണല്‍മരം മുറിച്ചുമാറ്റുന്നത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ഇന്ന് അതിരാവിലെ മരം മുറിക്കാല് ജോലി ആരംഭിച്ചത്. വലിയ കൊമ്പുകള്‍ മുറിച്ചുമാറ്റിയിരുന്നു.പിന്നീട് സ്ഥലത്തെത്തിയനാട്ടുകാരുടെ നേതൃത്വത്തില്‍
മരം മുറി തടയുകയായിരുന്നു.സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന്പോലീസ്പറഞ്ഞു.
