അമ്പലത്തറ മരുതോട്ട് കാര്‍ത്ത്യായനി അന്തരിച്ചു

അമ്പലത്തറ: മരുതോട്ട് പരേതനായ കൊട്ടന്റെ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി. മക്കള്‍ ബാലന്‍, നിര്‍മ്മല, ചന്ദ്രന്‍ , ഉണ്ണികൃഷ്ണന്‍ , രാജന്‍, മാലിനി, അരവിന്ദാക്ഷന്‍, മരുമക്കള്‍ സാവിത്രി, രജനി, പുഷ്പ മീന , അനില , രാജന്‍
സഹോദരങ്ങള്‍ നാരായണന്‍, കൃഷ്ണന്‍, നാരാണി, പരേതയായ കല്യാണി എന്നിവ

 

error: Content is protected !!