മാവുങ്കാല്‍: മാവുങ്കാലിലെ വിഷ്ണു ഫാന്‍സി സെന്റര്‍ ഉടമ കാട്ടുകുളങ്ങര പടിഞ്ഞാറേവീട്ടില്‍ നാരായണന്‍ (57) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം. ഭാര്യ: സ്മിത (ഇരിയ). മക്കള്‍: മക്കള്‍: വിഷ്ണു, വിഷ്ണുപ്രിയ. സഹോദരങ്ങള്‍: ലീല, ശാന്ത (കാലിച്ചാനടുക്കം), ഗംഗ, ബേബി, ഓമന (വിഷ്ണുമംഗലം). സംസ്‌കാരം പിന്നീട്.
