എണ്ണപ്പാറ : ആദ്യ കാല കുടിയേറ്റ കര്ഷകന് പറക്കളായി കാലിക്കടവിലെ പുന്നകുഴിയില്‍ ജോസഫ് (85) അന്തരിച്ചു.ഭാര്യ. പരേതയായ ത്രേസ്യാമ്മ തടത്തില്‍ കുടുംബാംഗം.മക്കള്‍: പി.ജെ ജോസ് (റിട്ട.അദ്ധ്യാപകന് ജി എച്ച് എസ് ഇരിയ ),ബേബി ജോസഫ് (വ്യാപാരി പറക്കളായി),രാജു ജോസഫ്,ജോര്‍ജ് ജോസഫ്,ബെന്നി ജോസഫ് (കെ.എസ്.ഇ.ബി പാടിയോട്ടുചാല്‍),റോയി ജോസഫ്(ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗം).മരുമക്കള്‍. :ഡെയ്സി വട്ടക്കുന്നേല്‍ (റിട്ട. അദ്ധ്യാപിക എ എല്‍ പി എസ് ബേക്കല്‍),ജെസി കണ്ണംകുളം, (കുന്നുംകൈ),രേഖ മറ്റപ്പള്ളി (കാഞ്ഞിരടുക്കം),പ്രീതി വളയത്ത് (വായാട്ടു പറമ്പ് ),സിനി വല്യാറ (കുടുംബാരോഗ്യ കേന്ദ്രം തേര്‍ത്തല്ലി),സൈമ ചുക്കനാനിയില്‍ (അധ്യാപിക സെന്റ് തോമസ് എച്ച് എസ്.എസ്. തോമാപുരം). സംസ്ക്കാരം ബുധനാഴ്ച രാവിലെ 10.30 ന് പറക്കളായി ഭവനത്തില്‍ ആരംഭിച്ച് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍.
