കാഞ്ഞങ്ങാട് ഇട്ടമ്മലിലെ കെ.ടി. നാരായണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:ഇട്ടമ്മലിലെ കെ.ടി.നാരായണന്‍ (65) അന്തരിച്ചു.ഭാര്യ: കമല.മക്കള്‍:അജിത്ത്, പ്രജിത്ത്, സുനില്‍.മരുമക്കള്‍: വിജിത,നീതു. സഹോദരങ്ങള്‍: കെ.ടി രാഘവന്‍, കെ.ടി . രാജു , ചിരുത കുഞ്ഞി, ചോയിച്ചി, നാരായണി ലക്ഷ്മി.

 

error: Content is protected !!