കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട മാനേജര്‍ രാവണീശ്വരം പുതിയകണ്ടത്തിലെ മാധവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട മാനേജര്‍ രാവണീശ്വരം പുതിയകണ്ടത്തിലെ വര്‍ഷ നിലയത്തില്‍ മാധവന്‍ (68) അന്തരിച്ചു. വെള്ളംതട്ടയിലെ പരേതരായ മാന്യന്‍കോഡ് മാണിക്കം ദമ്പതികളുടെ മകനാണ്. ഭാര്യ: സുലേഖ (പാറപ്രം). മകള്‍: വര്‍ഷ (കേരള ഗ്രാമീണ്‍ ബാങ്ക് പെര്‍ളടുക്കം). മരുമകന്‍: സാബു (മടപ്പള്ളി). സഹോദരങ്ങള്‍: കാരിച്ചി പരേതരായ സുന്ദരന്‍, തൊപ്പിച്ചി.

 

error: Content is protected !!