കാഞ്ഞങ്ങാട്: മഡിയനിലെ കണ്ണോത്ത് അത്തിക്കല്‍ വീട്ടില്‍ കൃഷ്ണന്‍ (82) അന്തരിച്ചു. റിട്ട. ഉദ്യോഗസ്ഥന്‍ സ്റ്റീല്‍ അതോറിറ്റി ഭിലായ്). ഭാര്യ: പുലികോടന്‍ പത്മാവതി. മക്കള്‍: ദീപ (അബുദാബി), ദിവ്യ (ചിന്മയ വിദ്യാലയം കാഞ്ഞങ്ങാട്), ദീപക് (അബുദാബി), മരുമക്കള്‍: രാജന്‍, സജിത്ത്, അര്‍ച്ചന(മൂവരും അബുദാബി).
