കാഞ്ഞങ്ങാട്: രാവണീശ്വരം സ്കൂളിന് സമീപം തേജസ്സ് നിവാസില്‍ അപ്പകുഞ്ഞി (88) കൊട്ടാച്ചി വളപ്പ് അന്തരിച്ചു. ഭാര്യ: പാറു. മക്കള്‍: ഗോപിനാഥന്, ശ്യാമള, രാജന്,ശശി (സിപി ഐ എം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി അംഗം), അനിത, വിനോദന്‍, സുരേഷ് (മാനേജര്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കാസര്‍കോട് ), അനീഷ് (മാഹീന്ദ്ര ഫിനാന്‍സ് കണ്ണൂര്‍).
മരുമക്കള്‍: ജയന്തി(ആലക്കോട് ), ബാലകൃഷ്ണന് (കോട്ടൂര്‍ ), ജിഷ (മുണ്ടേമ്മാട് ), രേഷ്മ (കാഞ്ഞിരപ്പൊയില്‍), രാജന് (കൊവ്വല്‍ ), രേഷ്മ (കൊടവലം ), പ്രജിഷ(ഒഴിഞ്ഞവളപ്പ് ) ,സ്മിത (തളിപ്പറമ്പ് ). സഹോദരങ്ങള്‍: സാവിത്രി, മാധവി, നാരായണി, പരേതരായ മുത്താണി, കുമാരന്, രാഘവന്.
