ചീമേനി:കിഴക്കേക്കരയിലെ പിലാങ്കൂ വീട്ടില്‍ മാധവന് (90) അന്തരിച്ചു. ഭാര്യ :കെ വി യശോദ. മക്കള്‍ : കെ വി ജലജ, കെ.വി വേണുഗോപാല്‍ (എസ് പി. ക്രൈംബ്രാഞ്ച് കോഴിക്കോട്), കെ വി ജയശ്രീ, കെ വി ഉപേന്ദ്രന് (കുവൈത്ത്) മരുമക്കള്‍: കെഎം ദാമോദരന്‍ (റിട്ട ബിഎസ്എന്‍എല്‍), രാംകുമാര്‍ മുംബൈ, സജിന, ദിപിന. സഹോദരങ്ങള്‍, പി. നാരായണന്, ( റിട്ട. ചീഫ് അഡ്മമിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിസ്ട്രിക് കോര്‍ട്ട് മാംഗ്ലൂര്‍), പി. രാഘവന് ( റിട്ട. ജയില്‍ സൂപ്രണ്ട്), പി. ശാരദ, പരേതയായ പി. കൗസല്യ.സംസ്ക്കാരം ഞായറാഴ്ച രാവിലെ ചീമേനി സമുദായ ശ്മശാനത്തില്‍.
