ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നേതാവ് പൂച്ചക്കാട് കടവത്തെ അബ്ദുള്‍ അസീസ് കടവ് അന്തരിച്ചു

പൂച്ചക്കാട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, സമസ്ത നേതാവും ജി എച്ച് എസ് എസ് പള്ളിക്കര പി ടി എ എക്‌സിക്യൂട്ടീവ് അംഗവും പൂച്ചക്കാട് ജമാഅത്ത് മുന്‍ സെക്രട്ടറിയുമായ പൂച്ചക്കാട് കടവത്തെ അബ്ദുള്‍ അസീസ് കടവ് (61) അന്തരിച്ചു.
പിതാവ് : മുഹമ്മദ് കുഞ്ഞി കട്കാരന്‍ മാതാവ് : നഫീസ ഭാര്യ: സൈനബ മക്കള്‍: സഹീമ, സരീദ, സിയാദ് (ഡിഗ്രി വിദ്യാര്‍ത്ഥി), അഹ്മദ് അഷ്‌റഫ് (8 ക്ലാസ് വിദ്യാര്‍ത്ഥി ജി എച്ച് എസ് എസ് പള്ളിക്കര) മരുമക്കള്‍: മഷൂദ് മാണിക്കോത്ത്
നിയാസ് പൂച്ചക്കാട് സഹോദരി സഹോദരങ്ങള്‍: ബീഫാത്തിമ, മിസ്രിയ, അബ്ബാസ്, ഫൗസിയ, സിദ്ദീഖ്

 

error: Content is protected !!