നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂര്‍ കഴകം വിഷ്ണുമൂര്‍ത്തിയുടെ ദേവനര്‍കത്തകന്‍ പള്ളിക്കര അഴീക്കോടന്‍ ശ്രീധരന്‍ വെളിച്ചപ്പാടന്‍ (68) അന്തരിച്ചു. ഭാര്യ ലക്ഷ്മി, മകള്‍: എ രഞ്ജിത , മരുമകന്‍: ഉമേഷ് കൊളത്തൂര്‍. സഹോദരങ്ങള്‍: എ ജനാര്‍ദ്ദനന്‍,.എ നളിനി.പരേതനായ എ. ബാലകൃഷ്ണന്‍ .
