പരപ്പ: പരപ്പ സ്വദേശിയായ യുവാവ് കണ്ണൂരില്‍ തൂങ്ങിമരിച്ചു നിലയില്‍. പരപ്പ പട്ട്‌ളം സ്വദേശി സനില്‍ ( 23 ) ആണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്യുന്ന കണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന സ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അച്ഛന്‍: പരേതനായ രമേശന്‍. അമ്മ: പത്മിനി. സഹോദരങ്ങള്‍: സുനീഷ്, സജിനി.
