കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം നാളെ മുതല്‍; ഫ്‌ലാഷ്‌മോബ് സംഘടിപ്പിച്ചു

പടന്നക്കാട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം നാളെ മുതല്‍ 8 വരെ നെഹ്‌റു കോളേജ് പടന്നക്കാട് വെച്ച് നടക്കും. കലോത്സത്തിന്റെ പ്രരണാര്‍ത്ഥം കോളേജിലെ വിദ്യാര്‍ത്ഥിളെ ഉള്‍പ്പെടുത്തി പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ലാഷ്‌മോബ് സംഘടിപ്പിച്ചു.അശ്വിന്‍ രാജ്, കെ അര്‍ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!