കാഞ്ഞങ്ങാട് നഗരത്തില്‍ ഇന്ന് മുതല്‍ പുതിയ ഗതാഗത സംവിധാനം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ പുതിയ ഗതാഗത സംവിധാനം നി ലവില്‍ വരും. നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എല്ലാ ബസുകളും അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍നിന്ന് യാത്ര ആരംഭിക്ക ണം. പഴയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ കയറ്റാനും ഇറ ക്കാനുമുള്ള സമയം മാത്രമേഅനുവദിക്കൂ. ടൗണിലുള്ള അന ധികൃതവഴിയോരക്കച്ചവടക്കാരെ പൂര്‍ണമായും ഒഴിപ്പിക്കും. ഓട്ടോ സ്റ്റാന്‍ഡില്‍ നിശ്ചിത എണ്ണം ഓട്ടോ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. ടൗണി ലുള്ള ടൂറിസ്റ്റ് ടാക്‌സികള്‍ സ്റ്റാന്‍ ഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്വകാര്യവ്യക്തികളുടെ സ്ഥലം കണ്ടെത്തി പേ പാര്‍ക്കിങ് സംവി ധാനം ഒരുക്കാനും തീരുമാനിച്ചു

 

error: Content is protected !!