സംസ്ഥാന ബജറ്റ്: കാഞ്ഞങ്ങാട് നഗരത്തില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് രണ്ട് കോടി രൂപ വകയിരുത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി.
കാഞ്ഞങ്ങാട് പുതിയ ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിനായിരണ്ട് കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
നഗരത്തില്‍ ഉടന്‍ തന്നെ ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ വി.വി. രമേശന്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാന്‍ പറഞ്ഞിരുന്നു.

 

error: Content is protected !!