ജൂനിയര്‍ റെഡ്‌ക്രോസ് ജില്ല തല സെമിനാര്‍: കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ നടന്ന.പരിപാടി വെള്ളരിക്കുണ്ട് എ എം വി പി ജെ സാജു ഉദ്ഘാടനം ചെയ്തു

കരിന്തളം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജൂനിയര്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളില്‍ ജില്ലാതല സെമിനാര്‍ നടന്നു.പരിപാടിയില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വെള്ളരിക്കുണ്ട് എ എം വി പി ജെ സാജു ക്ലാസെടുത്ത് കൊണ്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി വി രാജമോഹനന്‍ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സജി പി ജോസ് സ്വാഗതവും ജെ ആര്‍ സി കണ്‍വിനര്‍ കെ വിമല്‍ദാസ് നന്ദിയും പറഞ്ഞു.

 

error: Content is protected !!