അധ്യാപകരുടെ തൊഴിലിട സുരക്ഷ ഉറപ്പുവരുത്തണം : എച്ച് എസ് എസ് ടി എ സമ്മേളനം

കാഞ്ഞങ്ങാട് : അധ്യാപകരും വിദ്യാര്‍ത്ഥികളും ആക്രമിക്കപ്പെടുന്ന തരത്തില്‍ വിദ്യാലയങ്ങളില്‍ ഏറി വരുന്ന സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ വകുപ്പു തലത്തില്‍ ശക്തമായ നടപടികള്‍ വേണമെന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടന്നു. ഡോ എസ് എന്‍ മഹേഷ് ബാബു വിഷയാവതരണം നടത്തി. അഡ്വ ടി ബേബി മോഡറേറ്ററായി.
അഡ്വ. എം രാധാകൃഷ്ണന്‍ , ബിന്ദു ബി ചന്ദ്രന്‍ , കെ ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു .
തുടര്‍ന്ന് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ വെങ്കിട മൂര്‍ത്തി , സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് , സംസ്ഥാന ട്രഷറര്‍ എം റിയാസ് , കെ പി അനില്‍ കുമാര്‍ , വിന്‍സണ്‍ സി എല്‍ , റോണി ജേക്കബ് , സി പി അഭിരാം , എന്‍ സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുപ്പത്തി അഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍ :
പ്രസിഡന്റ്
കെ വെങ്കിടമൂര്‍ത്തി (തിരുവനന്തപുരം),
ജനറല്‍ സെക്രട്ടറി
അനില്‍ എം ജോര്‍ജ് ( പത്തനംതിട്ട ),
ട്രഷറര്‍
എം റിയാസ് (കോഴിക്കോട് ),
സീനിയര്‍ വൈസ് പ്രസിഡന്റ്
ഡോ എസ് എന്‍ മഹേഷ് ബാബു (തൃശൂര്‍ ),
അസോസിയേറ്റ് ജനറല്‍ സെക്രട്ടറിമാര്‍
എം വി അഭിലാഷ് (എറണാകുളം)
ടി എസ് ഡാനിഷ് (മലപ്പുറം)
വൈസ് പ്രസിഡന്റ്
നയന ദാസ് ( എറണാകുളം)
സി എല്‍ വില്‍സന്‍ (കോട്ടയം)
ഡോ ബിനോയ് സ്‌കറിയ
(എറണാകുളം)
എന്‍ സദാശിവന്‍
( കാസര്‍കോട് )
ഡോ. ശേഖര്‍ എസ്
(ഇടുക്കി)
കെ എ അഫ്‌സല്‍
( കോഴിക്കോട്)
ധീര പി ദേവസ്യ
(പാലക്കാട്).
സെക്രട്ടറിമാര്‍
രാജന്‍ തോമസ്
(ഇടുക്കി)
റോണി ജേക്കബ്
( വയനാട് )
പി കെ രാജരാജന്‍
(തൃശൂര്‍ )
ഇ പ്രീതി
(തൃശ്ശൂര്‍)
പ്രകാശന്‍ വെങ്ങലാട്ട്
(കണ്ണൂര്‍ )
കെ എം സുരേഷ് കുമാര്‍
( ഇടുക്കി )
കെ.ടി ഉമ്മര്‍
(മലപ്പുറം)
ഷിബു കെ വി
(കോഴിക്കോട് )
അഭിരാം സി പി ( കാസറഗോഡ്)
ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍
എഫ് യൂജിന്‍
( കൊല്ലം )

പി. കെ ഫൗസിയ
(കോഴിക്കോട്)
ജിതേഷ് കെ
( മലപ്പുറം )
റജി മത്തായി
(കൊല്ലം)
ശ്രീകാന്ത് . കെ
( പാലക്കാട്)
മുജീബ് റഹ്മാന്‍ പി
(കോഴിക്കോട് )
സിനോജ് ജോര്‍ജ് (എറണാകുളം )
പ്രശാന്ത് (ആലപ്പുഴ )
കെ ഹരിപ്രസാദ് (കാസറഗോഡ് )
സബ് കമ്മിറ്റികള്‍
തോമസ് കെ സ്റ്റീഫന്‍ (അക്കാദമിക് )
അന്‍വര്‍ എസ് (ലീഗല്‍ ഫോറം )
രതി റ്റി
കണ്‍വീനര്‍ പ്രിന്‍സിപ്പല്‍ ഫോറം
കെ.യു.നിഷ കണ്‍വീനര്‍, വനിത ഫോറം
ജോസ് വര്‍ഗീസ്, സര്‍വീസ് കാര്യങ്ങള്‍
സനോജ് കെ കള്‍ച്ചറല്‍ ഫോറം

 

error: Content is protected !!