കാഞ്ഞങ്ങാട്:പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട് സെക്ഷന്‍ കീഴിലുള്ള ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം റോഡ്കി.മീ 0/400 മുതല്‍ 0/630 വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹനഗതാഗതം ജനുവരി 20 മുതല്‍ ഏപ്രില്‍ 19 വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടും. ഈ വഴി പോകേണ്ട വാഹനങ്ങളും യാത്രക്കാരും കല്യാണ്‍ റോഡ് വഴി അമ്പലത്തുകര കാലിച്ചാനടുക്കം റോഡ്മാര്ഗ്ഗം ഉപയോഗിക്കേണ്ടതാ ണെന്ന് അധികൃതര്‍ അറിയിച്ചു.
