പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായി

പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു. പാറക്കോല്‍ രാജന്‍ – ആരോഗ്യ-വിദ്യാഭ്യാസം – ചെയര്‍മാന്‍, കെ.പി. ചിത്രലേഖ – വികസന ചെയര്‍മാന്‍. ജെസ്സി ചാക്കോ – ക്ഷേമം ചെയര്‍മാന്‍ ധനകാര്യം: ടി.കെ. ദീപ സുജ അനിഷ്,നെ സീമ അബ്ദുളള, സിനു കുര്യാക്കോസ് . വികസനം – കെ.പി. ചിത്രലേഖ. സോണി പൊടി മറ്റത്തില്‍ .ഇ.ടി. ജോസ് പി.ഗംഗാധരന്‍ . ക്ഷേമകാര്യം: ബി.സുരേഷ് . ജെസ്സി ചാക്കോ . ഏ.വി. ഭാസ്‌ക്കരന്‍ . ആരോഗ്യം’ വിദ്യാഭ്യാസം: പാറക്കോല്‍ രാജന്‍ .ആര്‍. ഭവ്യ രാജ് . കെ.പി.സെഫിനെ ആര്‍.ഒ. രഘു മണി. ഏ .ആര്‍ . ഒ.കെ. സുനില്‍ കുമാര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!