ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സന്ദര്‍ശനവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു

നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ രവി ഗുപ്ത സന്ദര്‍ശനവും പുതുവത്സസരാഘോഷവും . രാജ് റെസിഡന്‍സി ഹാളില്‍ നടന്നു. പ്രസിഡന്റ് ലയണ്‍ ബാബു കരിങ്ങാട്ട് അധ്യക്ഷനായി. റീജ ഗുപ്ത, കെ ഗോപി, വേണുഗോപാല്‍. വി, കുഞ്ഞിക്കണ്ണന്‍. വി, ബിന്ദു രഘുനാഥ്, നാസര്‍ കൊളവയല്‍, ഗോവിന്ദന്‍ നമ്പൂതിരി, കുമാരന്‍. പി. വി, ദിനേഷ് കുമാര്‍, രമേഷ് കുമാര്‍, സത്യന്‍. പി
വി, രമേശന്‍ നായര്‍, ഇന്ദിര രമേശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രന്‍ കെ. പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. രഘുനാഥ് നമ്പ്യാര്‍ സ്വാഗതവും, സുനില്‍ കൊട്രച്ചാല്‍ നന്ദിയും പറഞ്ഞു. രമേശന്‍ നായരും രസിക സത്യനും യോഗം നിയന്ത്രിച്ചു.

 

error: Content is protected !!