പാലക്കുന്ന് വടക്കുമ്പാട്ടെ വി.കുഞ്ഞികൃഷ്ണന്‍ ബാംഗ്ലൂരില്‍ അന്തരിച്ചു

കരിവെള്ളൂര്‍: പാലക്കുന്ന് വടക്കുമ്പാട്ടെ വി.കുഞ്ഞികൃഷ്ണന്‍ (79) ബാംഗ്ലൂരില്‍ അന്തരിച്ചു. ഭാര്യ: വി.വി.ശാന്ത. മക്കള്‍: സന്തോഷ് (മസ്‌ക്കറ്റ് ), സജിത (ബാഗ്ലൂര്‍). മരുമക്കള്‍: കാവ്യ (മസ്‌ക്കറ്റ് ),ഷിബു.(ബാംഗ്ലൂര്‍). സഹോദരങ്ങള്‍: ജാനകി (ആലക്കാട്) പരേതരായ കുഞ്ഞിരാമന്‍,
ചന്തുക്കുട്ടി,കുഞ്ഞിക്കണ്ണന്‍,ശ്രീധരന്‍,ലക്ഷ്മി,ഉച്ചിര. സംസ്‌ക്കാരം നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വടക്കുമ്പാട് പൊതു ശ്മശാനത്തില്‍

 

error: Content is protected !!