എന്‍ ആര്‍ ഇ ജി പടന്ന പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി; ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു.

പടന്ന : തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ വലിയ പറമ്പ് പഞ്ചായത്ത് കമ്മറ്റി പടന്നക്കടപ്പുറം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു. എം.കെ ഷൈമ അധ്യക്ഷയായി. വിജയന്‍ ഇടയിലക്കാട് . എന്‍.വി. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു കെ.വി.രാമചന്ദ്രന്‍ സ്വാഗത വും സി. അംബിക നന്ദിയും പറഞ്ഞു.

 

error: Content is protected !!